ദക്ഷിണാഫ്രിക്കയ്ക്കു പരമ്പര

single-img
28 March 2012

ന്യൂസിലന്‍ഡിനെതിരായ മൂന്നു ടെസ്റ്റ് മത്സരപരമ്പ ദക്ഷിണാഫ്രിക്ക 1-0 നു സ്വന്തമാക്കി. മൂന്നാം ടെസ്റ്റും സമനിലയില്‍ അവസാനിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 474, മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 189 ഡിക്ലയേര്‍ഡ്. ന്യൂസിലന്‍ഡ് 275, ആറു വിക്കറ്റ് നഷ്ടത്തില്‍ 200.