സമുദായസംഘടനകൾക്കെതിരെ കെ.എസ്.യു

single-img
27 March 2012

സമുദായ സംഘടനകൾ ഭരണത്തെ നിയന്ത്രിക്കുന്നത് അനുവദിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ്.മാഫിയകളെ പോലെയാണു മതമേലധ്യക്ഷ്യന്മാർ പ്രവർത്തിക്കുന്നതെന്നും വി.എസ് ജോയ് പറഞ്ഞു.ലീഗിനു അഞ്ചാം മന്ത്രിയുടെ ആവശ്യമില്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചു