കൊള്ളക്കാരനായി വിവേക് ഒബ്‌റോയി

single-img
27 March 2012

കുമാര്‍ തെറാനി  നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ്  വിവേക് ഒബ്‌റോയി  കൊള്ളസംഘത്തിന്റെ തലവനായി അഭിനയിക്കുന്നത്. നേഹാ ശര്‍മ്മയാണ് നായിക.  മനോഹരമായ ഒരു പ്രണയകഥയാണ് ചിത്രത്തിലൂടെ പറയുന്നത്. വിണ്ണില്‍ മാര്‍ക്കന്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് ഇതുവരെ പേര്  തീരുമാനിച്ചിട്ടില്ല. സഹതാരങ്ങളെ തീരുമാനിച്ചു വരുന്നതേയൂള്ളു.