സെൻസെക്സ് തിരിച്ചു കയറി

single-img
27 March 2012

മുംബൈ:ഓഹരി വിപണി നേട്ടത്തിലേക്ക്.കുറച്ചു ദിവസമായി തുടരുന്ന അനിശ്ചിതത്വത്തിൽ നിന്നും ഇന്നു രാവിലെ സെൻസെക്സ് നേട്ടത്തിലേക്ക്.രാവിലെ സെൻസെക്സ് 108.79 പോയിന്റിന്റെ നേട്ടവുമായി17,161.57 എന്ന നിലയിലും നിഫ്റ്റി28.45 പോയിന്റ് വർധിച്ച് 5,212.70 ലെത്തി നിൽക്കുന്നു.റിയൽ എസ്റ്റേറ്റ് ,എഫ് എം സിജി,ഗൃഹോപകരണങ്ങൾ, ഐടി മേഖല എന്നിവ നേട്ടത്തിലാണ്.