ഡോ.എം.എസ്‌.സ്വാമിനാഥന്‍ 18ന്‌ കുട്ടനാട്ടിൽ എത്തും

single-img
27 March 2012

ന്യൂഡൽഹി: കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് കൃഷി ശാസ്‌ത്രജ്‌ഞന്‍ ഡോ.എം.എസ്‌.സ്വാമിനാഥന്‍ അടുത്ത മാസം 18ന്‌ കുട്ടനാട്‌ സന്ദർശിക്കും.പാക്കേജുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വെച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അദ്ദേഹം ഇന്നു കൂടിക്കാഴ്ച്ച നടത്തിയിരുന്നു.പ്രധാനമന്ത്രിയുടെ ഉപദേഷ്‌ടാവ്‌, ആസൂത്രണ കമ്മീഷന്‍ അംഗം സുധാപിള്ള തുടങ്ങിയവരും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.