സ്വർണ്ണ വില മുന്നോട്ട്

single-img
27 March 2012

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 30 രൂപയുടേയും പവന് 240 രൂപയുടേയുംകൂടുതലാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 2,650 രൂപയും,പവൻ വില 21,200 രൂപയുമായി.അതോടെസ്വർണ്ണ വില ഈ മാസത്തെ ഉയർന്ന വിലയിലെത്തി. അതേ സമയം അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിനു(31.1)ഗ്രം 1693.39 ഡോളർ വരെ ഉയർന്ന ശേഷം താഴേക്കു പോയി.