ആരുഷിയുടെ മാതാവിന്റെ വിചാരണ പുനഃപരിശോധിക്കണം: സുപ്രീംകോടതി

single-img
27 March 2012

ആരുഷിയുടെ  മാതാവ് നൂപുര്‍ തല്‍വാറിനെ വിചാരണ ചെയ്യുന്നത്  പുനപരിശോധിക്കണം എന്ന് പറഞ്ഞുനല്‍കിയ ഹര്‍ജിന്‌മേല്‍ സുപ്രീംകോടതി സി.ബി.ഐയ്ക്ക് നോട്ടീസ് അയച്ചു.  എന്നാല്‍ ഇവരുടെ വിചാരണ സ്‌റ്റേ ചെയ്യണമെന്നു പറഞ്ഞു കൊടുത്തിരുന്ന ഹര്‍ജി ഗാസിയാബാദ് കോടതി നേരത്തെ തള്ളിയിരുന്നു.  കേസ് അടുത്തമാസം 27 ന് വീണ്ടും പരിഗണിക്കും.