കൈക്കൂലി വാഗ്ദാനം സിബിഐ അന്വേഷിക്കും

single-img
26 March 2012

കരസേനാ മേധാവി ജനറല്‍ വി കെ സിംഗിനു  സൈന്യത്തിനു വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തത് സി.ബി.ഐ. അന്വേഷിക്കുമെന്നും പ്രതിരോധമന്ത്രി എ.കെ.ആന്റണി.നിലവാരമില്ലാത്ത 600 സൈനിക വാഹനങ്ങള്‍ വാങ്ങുന്നതിനായിസൈന്യത്തിലെ ഒരാൾ 600 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്നായിരുന്നു കരസേനാ മേധാവിയുടെ വെളിപ്പെടുത്തൽ.