തമിഴ്നാട്:മുൻ ചീഫ് സെക്രട്ടറി എസ് മാലതി അന്തരിച്ചു

single-img
26 March 2012

ചെന്നൈ:തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി എസ്. മാലതി (58) ക്യാൻസർ രോഗത്തെ തുടർന്ന് അന്തരിച്ചു. ഇന്നലെ രാവിലെ  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്നാട്ടില്‍ ചീഫ് സെക്രട്ടറിയായ രണ്ടാമത്തെ വനിതയാണ് 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ മാലതി.കഴിഞ്ഞവർഷം ഇവർ സർവ്വീസിൽ നിന്നും സ്വയം വിരമിക്കുകയായിരുന്നു.