എംജിയിലെ അധ്യാപക നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

single-img
26 March 2012

എംജി സര്‍വകലാശാലയിലെ അധ്യാപക നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. വൈസ് ചാന്‍സലര്‍ നേരിട്ട് നടത്തിയ നിയമനങ്ങള്‍ ക്രമവിരുദ്ധമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സെനറ്റ് അംഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.