ലാസ്റ്റ് ബഞ്ച് ഉടന്‍ ആരംഭിക്കും

single-img
26 March 2012

കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി.രഘുനാഥന്‍ നിര്‍മ്മിച്ച് ജിജു അശോകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലാസ്റ്റ് ബഞ്ച് ഉടന്‍ ഇരിങ്ങാലക്കുടയില്‍ ചിത്രീകരണം ആരംഭിക്കും.  അങ്ങടിതെരുവിലൂടെ പ്രശസ്തനായ  മഹേഷും വിജീഷ്, ബിയോണ്‍, മുസ്തഫ, സുകന്യ, ജോതി, മുസ്തഫ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. ഇതിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് മോഹന്‍സിത്താരയും റഹീഖ് അഹമ്മദും,  എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും ചേര്‍ന്നാണ്.  വിനോദ് മംഗലത്താണ് നിര്‍മ്മാണം നിര്‍വഹിക്കുന്നത്.മഹാദേവാസിനിമാസ് ചിത്രം തീയറ്റേറുകളില്‍ എത്തിക്കും.