ജോസ് പ്രകാശിന്റെ മൃതദേഹം സംസ്കരിച്ചു.

single-img
26 March 2012

കൊച്ചി: ശനിയാഴ്ച്ച അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടൻ ജോസ് പ്രകാശിന്റെ മൃതദേഹം പൂർണ്ണ ഔദ്ദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.രാവിലെ ടൌൺ ഹാളിൽ പൊതു ദർശനത്തിനു വെച്ച മൃതദേഹത്തിൽ സാമൂഹ്യ സാംസ്കാരിക മേഖലയിലുള്ള പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ ആയിരുന്നു സംസ്കാരം.സംസ്കാര ശുശ്രൂശകൾക്ക് എറണാകുളം അങ്കമാലി അതിരൂപതാ സഹായ മൈത്രാൻ തോമസ് ചക്യത്ത് നേതൃത്വം നൽകി.