ജപ്പാനില്‍ ആണവറിയാക്ടര്‍ അടച്ചുപൂട്ടി

single-img
26 March 2012

ജപ്പാനിലെ ഒരു ആണവ റിയാക്ടര്‍ കൂടി അറ്റകുറ്റപണിക്കായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. കാഷിവാസ്‌കി കാരിവാ പ്ലാന്റിലെ  ആറാം നമ്പര്‍ റിയാക്റ്ററിന്റെ പ്രവര്‍ത്തനമാണ്  ടോക്കിയോ ഇലക്‌ട്രോണിക് പവര്‍ കോപ്പറേഷന്‍ നിര്‍ത്തിയത്്.  ജപ്പാനിലെ  സുനാമിയെ തുടര്‍ന്ന് 54 ആണവ റിയാക്ടറുകളുടെ  പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.