സ്വർണ്ണവിലയിൽ നേരിയ കുറവ്

single-img
26 March 2012

കൊച്ചി: സ്വർണ്ണവിലയിൽ നേരിയ കുറവ്.തിങ്കളാഴ്ച്ച പവന് 80 രൂപ താഴ്ന്ന് 20,960 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,620 രൂപയായി.ബജറ്റിന് ശേഷം  വില കൂടുതലാണ്  സ്വര്‍ണവിലയില്‍ പ്രകടമായിരുന്നത്. ശനിയാഴ്ച പവന് 200 രൂപ വര്‍ധിച്ച് 21,040 രൂപയിലെത്തിയിരുന്നു.അന്താരാഷ്ട്ര വിപണിയിലുണ്ടായ വ്യതിചലനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.