വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിച്ചിട്ടില്ലെന്ന് കെ.ബാബു

single-img
26 March 2012

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രായലത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി കെ.ബാബു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചുവെന്ന വാദം തെറ്റാണെന്നും എല്ലാ അനുമതിയും ലഭിച്ചശേഷമെ പദ്ധതി തുടങ്ങൂവെന്നും മന്ത്രി പറഞ്ഞു.