അഫ്ഗാനില്‍ ബോംബാക്രമണം: ഒമ്പത് പേര്‍ മരിച്ചു.

single-img
26 March 2012

അഫ്ഗാനിലെ തെക്കന്‍ കാണ്ഠഹാറില്‍ താലിബാന്‍ തീവ്രവാദികളാണ് ബോംബാക്രമണം നടത്തിയത്. ഇതില്‍  ഒമ്പത്‌പേര്‍ മരിച്ചു.  മരിച്ചവരില്‍ 7 അഫ്ഗാന്‍ സൈനികരും ഒരു നാറ്റോ സൈനികനും ഉള്‍പ്പെടുന്നു.