അഞ്ചാം മന്ത്രി വൈകുന്നതിന്റെ കാരണം യുഡിഎഫ് വ്യക്തമാക്കണം: അബ്ദുറബ്

single-img
26 March 2012

മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം വൈകുന്നതിന്റെ കാരണം യുഡിഎഫ് വ്യക്തമാക്കണമെന്ന് മന്ത്രി പി.കെ.അബ്ദുറബ്. അനൂപ് ജേക്കബിനൊപ്പം ലീഗിന്റെ അഞ്ചാം മന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫില്‍ ധാരണ ഉണ്ടായിരുന്നതാണ്. ഇക്കാര്യമാണ് ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കിയതെന്നും അബ്ദുറബ് പറഞ്ഞു.