വാൾസ്ടീറ്റ് പിടിച്ചെടുക്കൽ സമരവുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്തു

single-img
25 March 2012

യു എൻ ആസ്ഥാനത്തേയ്ക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്നാരോപിച്ച് നാല് പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തു.വാൾസ്ടീറ്റ് പിടിച്ചെടുക്കൽ സമരവുമായി ബന്ധപ്പെട്ടവരെയാണ് ഇത്തരത്തിൽ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടത്തിയ പ്രകടനത്തോടനുബന്ധിച്ചാണ് അറസ്റ്റ്.എന്നാൽ സമാധാനമായ രീതിയിൽ സമരം നടത്തിയവരെ ഇത്തരത്തിൽ അറസ്റ്റ് ചെയ്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.