തിരുവനന്തപുരം വിമാനത്താവളത്തിൽ എസ്ബിടി എടിഎം പ്രവർത്തനമാരംഭിച്ചു

single-img
24 March 2012

തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ എസ്ബിടി എടിഎം ഉദ്ഘാടനം ചെയ്തു.എസ്ബിടി മാനേജിങ് ഡയറക്ടറായ പി.നന്ദകുമാരൻ ഉദ്ഘാടനം നിർവഹിച്ചു.ശംഖുമുഖം ശാഖാമാനേജർ പി.കെ.മോഹൻദാസ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം ഡയറക്ടർ ജി.ചന്ദ്രമൌലി,എസ്ബിടി ജനറൽ മനേജർ വി.കണ്ണൻകുട്ടി എന്നിവർ സന്നിഹിതരായിരുന്നു.