പിറവംപോലെ നെയ്യാറ്റിന്‍കരയില്‍ വിജയം പ്രതീക്ഷിക്കേണ്‌ടെന്ന് വെള്ളാപ്പള്ളി

single-img
24 March 2012

പിറവത്ത് വിജയിച്ചത് പോലെ നെയ്യാറ്റിന്‍കര സീറ്റ് ലഭിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കേണ്‌ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അവിടുത്തെ കോണ്‍ഗ്രസിനുള്ളില്‍ അനൈക്യം ഉണ്‌ടെന്ന് മുഖ്യമന്ത്രിക്ക് പോലും അറിയാമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.