കണ്ണൂരില്‍ മുസ്‌ലീം ലീഗ് യോഗത്തില്‍ സംഘര്‍ഷം

single-img
24 March 2012

കണ്ണൂരില്‍ മുസ്‌ലീം ലീഗിന്റെ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാനായി ചേര്‍ന്ന യോഗത്തില്‍ സംഘര്‍ഷം. ഔദ്യോഗിക പാനലിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ലീഗ് നേതാവ് പി.കെകെ.ബാവ നിരീക്ഷകനായി പങ്കെടുത്ത യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു.