ദുബായ്:ഗതാഗത നിയമം ശക്തമാക്കുന്നു

single-img
24 March 2012

ദിബായ്: മദ്യപിച്ചു വാഹനമോടിക്കുന്നവർക്കെതിരെ നിയമ നടപടികൾ ശക്തമാക്കുന്നു. വർദ്ദിച്ചു വരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനാണ് നിയമം ശക്തമാക്കാൻ തീരുമാനിച്ചതെന്നു  ദുബായ് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു.  24 ബ്ലാക്ക് പോയിന്‍റ് ചുമത്തുന്നതിനു പുറമേ 60 ദിവസം വാഹനം പിടിച്ചു വെയ്ക്കുകയും,  പിഴയും ജയിവാസവും നിയമലംഘകര്‍ അനുഭവിക്കേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.