സ്വർണ്ണവില വീണ്ടും വർധിച്ചു.

single-img
23 March 2012

കൊച്ചി:സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവനു 120 രൂപ വര്‍ധിച്ച് 20,480 ഉം,ഗ്രാമിനു 15 രൂപ കൂടി 2,605 രൂപയിലും എത്തി.തുടര്‍ച്ചയായ മൂന്നാം ദിവസമാണു സ്വര്‍ണവില ഉയരുന്നത്.കഴിഞ്ഞദിവസങ്ങളിൽ 40 രൂപയുടെ വർദ്ദനവാണ് ഉണ്ടായത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 0.40 ഡോളര്‍ ഉയര്‍ന്ന് 1,642.70 ഡോളറിലെത്തി