മറയൂരില്‍നിന്ന് 46 മരങ്ങള്‍ നഷ്ടപ്പെട്ടു: ഗണേഷ്‌കുമാര്‍

single-img
23 March 2012

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മറയൂര്‍ ചന്ദനമര റിസര്‍വില്‍ നിന്ന 46 മരങ്ങള്‍ നഷ്ടപ്പെട്ടതായി നിയമസഭയില്‍ ബാബു എം. പാലിശേരിയെ വനം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു. ഇതില്‍ 23 എണ്ണം വീണെ്ടടുക്കാനായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.