ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം തെളിയിക്കും: ബഹുഗുണ

single-img
22 March 2012

ഉത്തരാഖണ്ഡ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി വിജയ് ബഹുഗുണ. നാലുദിവസത്തെ നിയമസഭാ സമ്മേളനം 26ന് ആരംഭിക്കും. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 40 എംഎല്‍എമാരുടെ പട്ടിക ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചുവെന്നു ബഹുഗുണ അറിയിച്ചു.