വേനല്‍മഴ: പത്തനംതിട്ടയില്‍ കനത്ത നാശനഷ്ടം

single-img
22 March 2012

പത്തനംതിട്ടയില്‍ വേനല്‍മഴയിലും കാറ്റിലും കനത്ത നാശനഷ്ടം. കനത്തമഴയിലും കാറ്റിലും ഒമ്പത് വീടുകള്‍ ഭാഗീകമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്.