സ്വർണ്ണവില വർധിച്ചു

single-img
22 March 2012

സ്വർണ്ണവിലയിൽ നേരിയ വർധനവ് പവനു 40 രൂപ കൂടി 20720 രൂപയായി.ഗ്രാമിനു 5 രൂപ വർധിച്ച് 2590 രൂപയായി.അതേസമയം ആഗോളവിപണിയില്‍ സ്വര്‍ണവില  കുറയുകയും ചെയ്തു.. സ്വര്‍ണത്തിന്റെ വില ട്രോയ് ഔണ്‍സിന് (31.1ഗ്രാം) 2.00 ഡോളര്‍ കുറഞ്ഞ് 1647.84 ഡോളറായി.ആഭ്യന്തര വിപണിയില്‍ പവന് 21,760 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.