ആപ്പിളിന്റെ പുതിയ ഐ പാഡ് പെട്ടെന്ന് ചൂടാകുന്നതെന്ന് റിപ്പോർട്ട്

single-img
21 March 2012

ആപ്പിളിന്റെ ഏറ്റവും പുതിയ ഐ പാഡ് 3 ഉപയോഗത്തിനിടെ പെട്ടെന്ന് ചൂടാകുന്നെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നതായി റിപ്പോർട്ട്.ഇതിൽ ഒരു ഗെയിം 45 മിനിറ്റ് കളിക്കുകയാണേൽ ചൂട് 116 ഡിഗ്രി ഫാരൻഹീറ്റായി ഉയരുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.തൊട്ടു മുൻപ് വന്ന മോഡലിനെക്കാൾ പതിമ്മൂന്ന് ഡിഗ്രി ഫാരൻഹീറ്റ് കൂടുതലാണിത്.വിൽ‌പ്പൻ മൂന്ന് മില്യൺ കവിഞ്ഞ് ഐ പാഡ് 3 നെ കുറിച്ചുള്ള ഉപഭോക്താക്കളുടെ സമ്പൂര്‍ണ്ണ അവലോകന റിപ്പോർട്ട് അഞ്ച് ദിവസത്തിനകം പുറത്ത് വരാനിരിക്കുകയാണ്.