പിറവത്ത് വിജയം പ്രതീക്ഷിച്ചിരുന്നതായി വി.എസ്

single-img
21 March 2012

പിറവത്ത് എല്‍ഡിഎഫ് വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണയന്ത്രത്തിന്റെ ദുരുപയോഗമാണ് പിറവത്ത് നടന്നതെന്നും ഈ വിജയം മോശം പ്രവണതകള്‍ക്ക് തുടക്കമിടുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.