വിഎസിനെ പിബിയിലെടുക്കാന്‍ കത്തു നല്കി

single-img
20 March 2012

വി.എസ്. അച്യുതാനന്ദനെ പോളിറ്റ്ബ്യൂറോയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രാ പ്രദേശ്, ഡല്‍ഹി, ത്രിപുര സംസ്ഥാനങ്ങളിലെ പത്തോളം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ സിപിഎം പോളിറ്റ്ബ്യൂറോയ്ക്ക് കത്തു നല്‍കി.