പ്രഭുദയ കപ്പല്‍ ചെന്നൈ തീരം വിടുന്നത് ഹൈക്കോടതി തടഞ്ഞു

single-img
20 March 2012

മത്സ്യബന്ധന ബോട്ടിലിടിച്ച് അഞ്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ചെന്നൈ തീരത്ത് പിടിച്ചിട്ടിരിക്കുന്ന എംവി പ്രഭുദയ കപ്പല്‍ തീരം വിടുന്നത് ഹൈക്കോടതി തടഞ്ഞു. തീരം വിടാന്‍ അനുവദിക്കണമെങ്കില്‍ 75 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയോ ഡിഡിയോ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.