റെയില്‍ ബജറ്റിലെ അവഗണനയ്‌ക്കെതിരെ കേരള ഇടത് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തി

single-img
20 March 2012

റെയില്‍വേ ബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തു നിന്നുള്ള ഇടത് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. അവഗണനയ്‌ക്കെതിരായ പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു എംപിമാരുടെ ധര്‍ണ. പി. കരുണാകരന്‍, എ. സമ്പത്ത് എന്നിവര്‍ നേതൃത്വം നല്‍കി.