സിറിയയില്‍ തലസ്ഥാനം കത്തുന്നു

single-img
19 March 2012

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ വിമത സൈനികരും സര്‍ക്കാര്‍ സൈനികരും തമ്മില്‍ കനത്തപോരാട്ടം നടക്കുന്നതായി റിപ്പോര്‍ട്ട്. പല തെരുവുകളും പട്ടാളം അടച്ചിരിക്കുകയാണ്.അല്‍മെസെ ജില്ലയില്‍ ഗ്രനേഡ് ആക്രമണം നടന്നു. ഹമദാ സൂപ്പര്‍മാര്‍ക്കറ്റിനു സമീപം ഉഗ്രപോരാട്ടം നടക്കുകയാണ്. നഗരത്തില്‍ ഏതാനും സ്ഥലങ്ങളില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങള്‍ നടന്നു.