ത്രിവേദിയുടെ രാജിയിൽ ഖേദിക്കുന്നതായി പ്രധാനമന്ത്രി

single-img
19 March 2012

റെയിൽവേ മന്ത്രി സ്ഥാനത്ത് നിന്നും ദിനേശ് ത്രിവേദി രാജി വെച്ചതിൽ താൻ ഖേദിക്കുന്നതായി പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു.ത്രിവേദിയുടെ പിൻഗാമിയായി വരുന്നയാൾക്ക് റെയിൽവേയുടെ ആധുനീകരണവുമായി മുന്നോട്ട് പോകാനുള്ള ഉത്തരവാദിത്വമാകും ഉണ്ടാകുകയെന്നും അദേഹം സൂചിപ്പിച്ചു.തനിക്ക് ലഭിച്ച രാജിക്കത്ത് രാഷ്ട്രപതിയ്ക്ക് ഉടൻ തന്നെ അയച്ചു കൊടുക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.