ബജറ്റിലെ അവഗണനയ്‌ക്കെതിരെ കോണ്‍ഗ്രസിലും അമര്‍ഷം പുകയുന്നു

single-img
19 March 2012

ഈ വര്‍ഷത്തെ ബജറ്റിനെതിരെ കോണ്‍ഗ്രസിലും അമര്‍ഷം പുകയുന്നു. ബജറ്റില്‍ തങ്ങളുടെ മണ്ഡലങ്ങളെ അവഗണിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അതൃപ്തി അറിയിച്ചു. 10 എംഎല്‍എമാരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് അതൃപ്തി അറിയിച്ചത്. പദ്ധതികള്‍ നല്‍കിയത് ലീഗ്, കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ മാത്രമാണെന്നാണ് ആരോപണം.