മലബാർ സിമന്റ്സ് അഴിമതി സിബിഐ അന്വേഷിക്കണം:വി എം സുധീരൻ

single-img
18 March 2012

മലബാർ സിമന്റ്സ് അഴിമതികേസിൽ ചിലരെ ഒഴിവാക്കിയത് അന്വേഷിക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടു.ഭരണം മാറിയിട്ടും അഴിമതിക്കാർ സംരക്ഷിക്കപ്പടുനെന്ന് സുധീരൻ പറഞ്ഞു.കേസ് സിബിഐയെകൊണ്ട് അന്വേഷിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.അന്വേഷിക്കണം ആവശ്യപ്പെട്ടു സുധീരൻ മുഖ്യമന്ത്രിക്ക് കത്തെഴുതി.