പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തി

single-img
18 March 2012

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തി. ബജറ്റിലാണ് ധനമന്ത്രി കെ.എം. മാണി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പെന്‍ഷന്‍ ഏകീകരണത്തിലൂടെ നിലവിലും ചിലര്‍ 56 വയസിലാണ് വിരമിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.