പാസ്റ്റര്‍ ജോവാഹിം ഗൗക്ക് ജര്‍മന്‍ പ്രസിഡന്റ്

single-img
18 March 2012

ജര്‍മന്‍ റിപ്പബ്‌ളിക്കിന്റെ പതിനൊന്നാമത്തെ പ്രസിഡന്റായി പാര്‍ട്ടിരഹിതനും ഇവാഞ്ചലിക്കല്‍ പാസ്റ്ററുമായ ജോവാഹിം ഗൗക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഭരണ-പ്രതിപക്ഷപാര്‍ട്ടികളുടെ പൊതുസ്ഥാനാര്‍ഥിയായിരുന്നു ഗൗക്ക്. ഞായറാഴ്ച ജര്‍മന്‍ പാര്‍ലമെന്റിന്റെ (റൈഷ്ടാഗ്) സമ്പൂര്‍ണ സമ്മേളനത്തില്‍ 1,240 ജനപ്രതിനിധികള്‍ക്കാണു പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉണ്ടായിരുന്നത്.