തമിഴ് “ട്രാഫിക്” രാജേഷ്‌പിള്ള പിന്മാറി

single-img
17 March 2012

പ്രേക്ഷക ശ്രദ്ധയും മികച്ച നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ ട്രാഫിക്കിന്റെ തമിഴ് പതിപ്പില് നിന്ന് രാജേഷ്‌പിള്ള പിന്മാറി.ട്രാഫിക്കിന്റെ ഹിന്ദി വർക്കുകൾ ചെയ്യേണ്ടതിനാലാണു തമിഴ് പതിപ്പിൽ നിന്ന് മാറിയതെന്ന് സംവിധായകൻ രാജേഷ്‌പിള്ള പറഞ്ഞു.മലയാളത്തില്‍ ചിത്രം നിര്‍മ്മിച്ച ലിസ്‌റ്റിന്‍ സ്‌റ്റീഫനും രാധിക ശരത്‌കുമാറും ചേര്‍ന്നാണ്‌ ചിത്രം തമിഴില്‍ നിര്‍മ്മിക്കുന്നത്‌. ഷഹീദ്‌ ഖാദര്‍ ആയിരിക്കും തമിഴിൽ ട്രാഫിക് ഒരുക്കുക