പിറവം ഇലക്ഷന് വോട്ട് ചെയ്യാനെത്തിയ വൃദ്ധ കുഴഞ്ഞുവീണു മരിച്ചു.

single-img
17 March 2012

പിറവം ഇലക്ഷന് വോട്ടു ചെയ്യാനെത്തിയ വൃദ്ധ കുഴഞ്ഞുവീണ് മരിച്ചു. കുഞ്ഞുപെണ്ണ് (73) ആണ് മരിച്ചത്. ഇരുമ്പനത്തെ ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയപ്പോഴാണ് തളര്‍ച്ച അനുഭവപ്പെട്ടത്.