ആരക്കുന്നത്ത് എല്‍.ഡി.എഫ് കള്ളവോട്ട് ചെയ്‌തെന്ന് യു.ഡി.എഫ്

single-img
17 March 2012

പിറവം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആരക്കുന്നത്ത് എല്‍.ഡി.എഫ് കള്ളവോട്ട് ചെയ്തതായി യുഡിഎഫ് പ്രവര്‍ത്തര്‍ ആരോപിച്ചു. വിദേശത്തുള്ള രണ്ടു വ്യക്തികളുടെയും അസുഖബാധിതനായ ഒരാളുടെയും വോട്ടാണ് എല്‍.ഡി.എഫ് ചെയ്തതായി യു.ഡി.എഫ് ആരോപിക്കുന്നത്. ഇതിനെതിരെ യു.ഡി.എഫ് പരാതി കൊടുത്തു.