സിപിഎം കേന്ദ്രകമ്മറ്റിയോഗം ആരംഭിച്ചു

single-img
17 March 2012

മൂന്നു ദിവസത്തെ സിപിഎം കേന്ദ്ര കമ്മറ്റിയോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. കോഴിക്കോട് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ, സംഘടനാ റിപ്പോര്‍ട്ടുകള്‍ക്ക് അംഗീകാരം നല്‍കുകയാണ് പ്രധാന അജണ്ട. നേരത്തെ പോളിറ്റ് ബ്യൂറോ അംഗീകരിച്ച റിപ്പോര്‍ട്ടാണ് കേന്ദ്രകമ്മറ്റിയുടെ പരിഗണനയില്‍ വരിക.