പിറവത്ത് എൽ.ഡി.എഫ് വൻഭൂരിപക്ഷം നേടുമെന്ന് അച്യുതാനന്ദൻ

single-img
17 March 2012

പിറവത്ത് എൽ.ഡി.എഫ് വൻ ഭൂരിപക്ഷം നേടി വിജയിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ.പിറവത്ത് എം.എൽ.എ മാർക്കെതിരെ കേസെടുത്ത പോലീസ് നടപടികളെക്കുറിച്ച് ചോദിച്ചപ്പോൾ പരിശോധിച്ച് നടപടിയെടുക്കുമെന്നായിരുന്നു വി.എസ്സിന്റെ പ്രതികരണം