ഏഷ്യാ കപ്പ്: പാക്കിസ്ഥാന്‍ ഫൈനലില്‍

single-img
16 March 2012

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ച് പാക്കിസ്ഥാന്‍ ഏഷ്യാ കപ്പ് ഫൈനലില്‍. ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ അവര്‍ ആറുവിക്കറ്റിനു പരാജയപ്പെടുത്തി. സ്‌കോര്‍: ശ്രീലങ്ക- 45.4 ഓവറില്‍ 188, പാക്കിസ്ഥാന്‍ 39.5 ഓവറില്‍ നാലിന് 189തുടക്കത്തിലേ തകര്‍ച്ച നേരിട്ടെങ്കിലും അര്‍ധ സെഞ്ചുറി നേടിയ മിസ്ബ ഉള്‍ ഹഖിന്റെ(72 നോട്ടൗട്ട്)യും ഉമര്‍ അക്മലിന്റെയും(77) മികച്ച പ്രകടനം പാക്കിസ്ഥാന് ജയമൊരുക്കി.