ബജറ്റ് സാധാരണക്കാരന് താങ്ങാന്‍ കഴിയാത്തതെന്ന് പ്രതിപക്ഷം

single-img
16 March 2012

സാധാരണക്കാരന് അമിതഭാരമേല്‍പിക്കുന്ന ബജറ്റാണ് പ്രണാബ് മുഖര്‍ജി അവതരിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യപ്രതിപക്ഷമായ ബിജെപി. ബജറ്റിന് ശേഷമുള്ള ആദ്യപ്രതികരണത്തിലാണ് പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ലക്ഷ്യബോധമില്ലാത്ത ബജറ്റാണിതെന്നും ജനങ്ങളുടെ ദുരിതത്തില്‍ യാതൊരു മാറ്റവും വരുത്തുന്നില്ലെന്നും ഇടത് കക്ഷികള്‍ പ്രതികരിച്ചു. ഒരു ക്ലാര്‍ക്കിന് അവതരിപ്പിക്കാവുന്ന ബജറ്റാണിതെന്നും സാമ്പത്തിക രംഗത്തിന്റെ തിരിച്ചുവരവിന് കളമൊരുക്കുന്ന തരത്തില്‍ യാതൊന്നും ഇല്ലെന്നും ഇടത് നേതാക്കള്‍ പ്രതികരിച്ചു.