എസ്ബിടി അക്കൗണ്ട് ശാഖ മാറ്റാം

single-img
15 March 2012

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ കോര്‍ ബാങ്കിംഗ് നടപ്പിലാക്കിയിട്ടുള്ളതിനാല്‍ ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ട് നമ്പറില്‍ മാറ്റം വരുത്താതെ തന്നെ ഒരു ശാഖയില്‍ നിന്നു മറ്റൊരു ശാഖയിലേക്ക് നിക്ഷേപ അക്കൗണ്ടുകള്‍ മാറ്റാ (ഇന്‍ട്രാ ബാങ്ക് അക്കൗണ്ട് പോര്‍ട്ടബിലിറ്റി) മെന്ന് സോണല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അറിയിച്ചു.