സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സൈന വിജയയിച്ചു

single-img
15 March 2012

2012ലെ സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ തന്റെ കന്നിമത്സരത്തില്‍ ഇന്ത്യയുടെ ലോക മൂന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ സൈന നെഹ്‌വാളിന് വിജയം. ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷയായ സൈന ജപ്പാന്റെ സയാക്ക സാട്ടൊവിനെയാണ് ആദ്യമത്സരത്തില്‍ തകര്‍ത്തത്. സ്‌കോര്‍: 21 – 18, 21 – 8. നെതര്‍ലന്‍ഡിന്റെ ജൂഡിത്ത് മെവുലെന്‍ഡിക്‌സിന്‍ ആണ് അടുത്ത റൗണ്ടില്‍ സൈന നെഹ്‌വാളിന്റെ എതിരാളി.