ത്രിവേദിയുടെ രാജി കിട്ടിയിട്ടില്ലെന്ന് പ്രണാബ് മുഖര്‍ജി

single-img
15 March 2012

റെയില്‍വെ മന്ത്രി ദിനേശ് ത്രിവേദി രാജിവെച്ചിട്ടില്ലെന്നും രാജിക്കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും പ്രണാബ് ലോക്‌സഭയില്‍ പറഞ്ഞു. ത്രിവേദിയെ മാറ്റണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നുവെന്നും എന്നാല്‍ ഈ കത്തില്‍ പ്രധാനമന്ത്രി തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും പ്രണാബ് ലോക് സഭയില്‍ പറഞ്ഞു.