ബംഗ്ലാദേശ് ബോട്ടപകടം; മരണം 114 ആയി

single-img
15 March 2012

ബംഗ്‌ളാദേശില്‍ മേഘ്‌നാ നദിയില്‍ കഴിഞ്ഞദിവസമുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 114 ആയി ഉയര്‍ന്നു. ചരക്കുകപ്പലുമായി കൂട്ടിയിടിച്ചാണ് ഇരുനില ബോട്ടുമുങ്ങിയത്. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.300 യാത്രക്കാരാണു ബോട്ടിലുണ്ടായിരുന്നത്.