ആന്റണി എന്ത് ചെയ്തെന്നറിയാൻ വി.എസ് മലമ്പുഴക്കാരോട് ചോദിക്കണം:ഉമ്മൻ ചാണ്ടി

single-img
14 March 2012

മലമ്പുഴയിലെ ജനങ്ങളോട് ചോദിച്ചാൽ എ.കെ ആന്റണി കേരളത്തിനായി എന്ത് ചെയ്തെന്ന് മനസ്സിലാകുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനോട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.ബിഎച്ച്ഇഎല്‍ യൂണിറ്റ് മലമ്പുഴയില്‍ അനുവദിച്ച് അതിന്റെ ഉദ്ഘാടനം വിഎസിനെ കൊണ്ടു നിര്‍വഹിപ്പിച്ചത് ആന്റണിയാണ്.ആന്റണിയുടെ സംഭാവനകളെക്കുറിച്ച് ഇളമരം കരീമിനോട് ചോദിച്ചാലും മനസ്സിലാകുമെന്ന് ഉമ്മൻ ചാണ്ടി പരഞ്ഞു